മലപ്പട്ടത്തെ കെ കെ കൃഷ്ണൻ നിര്യാതനായി

 


മലപ്പട്ടം:-കെ.കെ. കൃഷ്ണൻ (61) മലപ്പട്ടം(റിട്ടയേർഡ് ഓവർസിയർ KSEB ) നിര്യാതനായി.

പരേതരായ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഇ.പി. കുഞ്ഞമ്പു നമ്പ്യാർ കെ.കെ. ലക്ഷ്മി അമ്മ എന്നിവരുടെ മകനാണ്. 

ഭാര്യ: ബീന ( നായാട്ടുപാറ ) 

മക്കൾ: വൈഷ്ണ, ജിഷ്ണ.

സഹോദരങ്ങൾ: കെ.കെ. മാധവി അമ്മ, കെ.കെ. നാരായണൻ, കെ.കെ. ലക്ഷ്മണൻ (സെക്രട്ടറി CPIM മലപ്പട്ടം E ബ്രാഞ്ച് )

വളയം വെളിച്ചം ഇ.പി കുഞ്ഞമ്പു നമ്പ്യാർ സ്മാരക വായനശാലയിൽ 04.09.24 ബുധൻ രാവിലെ 9 മണി മുതൽ 10 മണി വരെ പൊതുദർശനം. തുടർന്ന് 11.30 ന് നായാട്ടുപാറയിൽ സംസ്കാരം നടക്കും.

Previous Post Next Post