നൂഞ്ഞേരിയിലെ താവയിൽ നൂറുൽ അമീൻ നിര്യാതനായി

 


ചേലേരി:- നൂഞ്ഞേരിയിലെ താവയിൽ നൂറുൽ അമീൻ (50) നിര്യാതനായി.

പരേതനായ ചേരിയേരി അബൂബക്കറിന്റെയും,താവയിൽ മറിയത്തിന്റെയും മകനാണ്

ഭാര്യ: ഫൗസിയ,

മക്കൾ: നജ,അജ് വ , പരേതനായ അർഷാദ്

ഖബറടക്കം നാളെ തിങ്കളാഴ്ച്ച നൂഞ്ഞേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post