മയ്യിൽ പെരുവങ്ങൂരിലെ ചാത്തമ്പള്ളി നാരായണി നിര്യാതയായി


മയ്യിൽ :- പെരുവങ്ങൂരിലെ ചാത്തമ്പള്ളി നാരായണി (79) നിര്യാതയായി. 

ഭർത്താവ് : പരേതനായ കുഞ്ഞമ്പു

മക്കൾ : സുരേന്ദ്രൻ, സുശീല, ഉഷ, സജീവൻ, ലക്ഷ്‌മണൻ, സന്തോഷ് 

സംസ്കാരം ഇന്ന് ഒക്ടോബർ 20 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനത്തിൽ നടക്കും.

Previous Post Next Post