Home കൊളച്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഗ്രാമസഭ ഇന്ന് Kolachery Varthakal -October 20, 2024 കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഗ്രാമസഭ ഇന്ന് ഒക്ടോബർ 20 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊളച്ചേരി EPKNS എൽ.പി സ്‌കൂളിൽ വെച്ച് നടക്കും.