Home ചേലേരി വൈദ്യർകണ്ടിക്ക് സമീപത്തെ ഒ വി നാരായണി നിര്യാതയായി Kolachery Varthakal -October 14, 2024 ചേലേരി:- ചേലേരി വൈദ്യർകണ്ടിക്ക് സമീപം പരേതനായ കക്കോപുറത്ത് നാരായണൻ്റെ ഭാര്യ ഒ.വി. നാരായണി നിര്യാതയായി. മക്കൾ:-സതി (നൂഞ്ഞേരി) രമേശൻ,സതീശൻ (ഗൾഫ് )രേണുക. മരുമക്കൾ:പരേതനായ ദമോദരൻ, വിനോദൻ,സുരജ, റീജ.