കൊളച്ചേരി :- നണിയൂരിലെ എം.വി യശോദ (84) നിര്യാതയായി.
ഭർത്താവ് : പരേതനായ ഇട്ടമ്മൽ അമ്പു
മക്കൾ : പ്രേമരാജൻ (CPIM നണിയൂർ നോർത്ത് ബ്രാഞ്ച്), രമേശൻ (ഗൾഫ്), ശോഭന, ഭാസ്ക്കരൻ സുജാത ,
മരുമക്കൾ : ആശ (കണ്ണാടിപ്പറമ്പ്) , മിനി (പൊയ്യൂർ) , പരേതനായ കരുണാകരൻ (ഇരിണാവ്) , സുധാകരൻ (കണ്ണാടിപ്പറമ്പ്)
ഉച്ചയ്ക്ക് 1 മണി മുതൽ വീട്ടിൽ പൊതുദർശനം. ശവസംസ്ക്കാരം ഇന്ന് നവംബർ 29 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.