മലപ്പട്ടം :- പതിനാറാം പറമ്പിലെ കാണി കൃഷ്ണൻ വൈദ്യർ (87) നിര്യാതനായി.
ഭാര്യ : ജാനകി.
മക്കൾ : ഉണ്ണികൃഷ്ണൻ, ചന്ദ്രിക, ലക്ഷ്മണൻ (കെ ടി ഡി സി, ടീ കൗണ്ടി മൂന്നാർ), പ്രസന്നകുമാരി (കുറ്റിക്കകം എൽ.പി സ്കൂൾ, എടക്കാട്)
സംസ്കാരം മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടന്നു.