കമ്പിൽ കാരുണ്യ കൾച്ചറൽ സെന്റർ വാട്ടർ കൂളർ സംഭാവന ചെയ്തു


കമ്പിൽ :- പന്ന്യങ്കണ്ടി ദാറുസ്സലാം മദ്രസയിലേക്ക് കമ്പിൽ കാരുണ്യ കൾച്ചറൽ സെന്റർ കുടിവെള്ള കൂളർ സംഭാവന നൽകി. അബൂൽ ഹസൻ ശാദുലി ഉസ്താദ് മാങ്കടവ് കൂളറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

Previous Post Next Post