Home യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി Kolachery Varthakal -May 17, 2025 പഴയങ്ങാടി:- മാട്ടൂൽ മടക്കര ബദർ ജുമാമസ്ജിദിന് സമീപം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ടി.എം.വി ജുഹൈറ (27) ആണ് മരിച്ചത്. മടക്കരയിലെ അബ്ദുൽ ജബ്ബാർ ഹാജിയുടെയും ടി എം വി റസിനയുടെയും മകളാണ്. ഭർത്താവ്: ഷാഹിർ.