കുറ്റ്യാട്ടൂർ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദ് സമ്മാനം വിതരണം ചെയ്തു. ലാപ്ടോപ്പ്, ടി.വി, സ്വർണ്ണ നാണയം, വാഷിങ്ങ് മെഷീൻ, മിക്സി, 5 പേർക്ക് ഫാൻ, 10 പേർക്ക് കുക്കർ എന്നിവയാണ് വിതരണം ചെയ്തത്.