ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ


കൊളച്ചേരി :- ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ 

പ്രസിഡണ്ട് : ഇ.പി ഗോപാലകൃഷ്ണൻ

ജനറൽ സെക്രട്ടറി : പി.വി ദേവരാജൻ 

വൈസ് പ്രസിഡൻ്റുമാർ : പി.വി വേണുഗോപാൽ, ആർ.ജയരാജൻ 

സെക്രട്ടറിമാർ : പ്രദീപൻ.ടി, ബിജു.പി  

കമ്മിറ്റി അംഗങ്ങൾ

പവിത്രൻ.ടി, സുരേശൻ എം.വി, ചന്ദ്രിക, രജിത.പി, സുജാത.കെ, വിനോദൻ.പി, ജിതേഷ് സി.വി, ജിജിൽ നൂഞ്ഞേരി, രാജൻ എം.വി 

Previous Post Next Post