കണ്ണൂർ :- 56 വർഷത്തെ സേവനപാരമ്പര്യമുള്ള നാഷണൽ റേഡിയോ ഇലക്ട്രോണിക്സിന്റെ പുതിയ ഷോറൂം കണ്ണൂരിൽ തുറന്നു. 36000 ചതുരശ്ര അടിയിൽ, അതിവിശാല പാർക്കിങ് സൗകര്യത്തോടെയുള്ള ഷോറൂം കണ്ണൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ, ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്, വാർഡ് കൗൺസിലർ ചിത്ര, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്റ് അബ്ദുൽ കരീം ചേലേരി, സിപിഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ്, കേരള വ്യാപാരി വ്യ വസായി ഏകോപന സമിതി ട്രഷറർ ദേവസ്യ മേച്ചേരി എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗൃഹോപകരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് ഓരോ മണിക്കൂറിലും LED ടിവി നറുക്കെടുപ്പിലൂടെ സൗജന്യ മായി നൽകി. കൂടാതെ ഒട്ടേറെ ഓഫറുകളാണ് എൻആർഇയിൽ ഒരുക്കിയിരിക്കുന്നത്. 32 ഇഞ്ച് LED ടിവി 6,690 (നാല് വർഷ വാറന്റിയോടെ), 32 ഇഞ്ച് സ്മാർട്ട് LED ടിവി 7,690 (നാല് വർഷ വാറ ന്റിയോടെ), 43 ഇഞ്ച് LED ടിവി 11,990 (നാല് വർഷ വാറന്റിയോ ടെ), ഓരോ ലാപ്ടോപ്പിനൊപ്പ വും ഗോൾഡ് കോയിനും കീ ബോർഡും മൗസും സൗജന്യം എന്നീ ഓഫറുകളും നൽകുന്നു.
മൊബൈൽ ഫോണിനൊപ്പം ആകർഷകമായ കാഷ് ബാക്ക് ഓഫറുകളും പലിശ രഹിത ഇഎംഐ സൗകര്യവും ലഭ്യമാണ്. ഒരു ടൺ ഇൻവെർട്ടർ 3 സ്റ്റാർ എസിക്ക് 19,900, 1.5 ടൺ ഇൻ വെർട്ടർ 3 സ്റ്റാർ എസിക്ക് 23,900 എന്നിങ്ങനെയും റഫ്രിജ റേറ്റർ, ഫ്രീസർ, എയർ കൂളർ വാഷിങ് മെഷീൻ, എയർ ഫ്രയർ, സ്യൂട്ട് കേസുകൾ, ബാ ഗുകൾ, വിവിധയിനം വാട്ടർ ഹീറ്ററുകൾ , വാട്ടർ പ്യൂരിഫയറുകൾ ഗ്യാസ് സ്റ്റൗ, മിക്സി, പ്രഷർ കുക്കർ തുടങ്ങി എല്ലാവിധ കിച്ചൻ ക്രോക്കറി ഉൽപന്നങ്ങൾ ക്കും എല്ലാ ഗൃഹോപകരണ ങ്ങൾക്കും ഗംഭീര ഓഫറുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് മാ നേജ്മെന്റ് അറിയിച്ചു. ഉദ്ഘാട നദിനത്തിൽ ഒരുക്കിയ ഓഫറു കൾ സ്റ്റോക്ക് അടിസ്ഥാന ത്തിൽ തുടർന്നും ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.