നൂഞ്ഞേരി :- പുലൂപ്പി പാറപ്പുറം താമസിക്കുന്ന അബ്ദുൽ ജബ്ബാർ പി.കെ (59) നിര്യാതനായി. നൂഞ്ഞേരി സ്വദേശിയാണ്.
പരേതരായ കേളോത്ത് മുഹമ്മദ് കുട്ടി ഹാജയുടെയും പി.കെ നഫീസ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ : ശരീഫ
മക്കൾ : ശഹാന, ശിബ്ലി, ജഅ്ഫിൽ
മരുമകൻ : സിനാൻ
സഹോദരങ്ങൾ : മർഹും ഉമ്മർഹാജി, ഹലീമ, ശാദുലി ഹാജി, അബ്ദുറഹ്മാൻ സഅദി, സൈനബ, ഇബ്റാഹിംകുട്ടി, സക്കീന