ഇൻഡിഗോ കണ്ണൂർ - ഡൽഹി സർവീസ് വീണ്ടും പ്രതിദിനമാകും


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെ കണ്ണൂർ-ഡൽഹി സർവീസ് സെപ്റ്റംബർ 15 മുതൽ പ്രതിദിന സർവീസായി ഉയർത്തും. ഡൽഹി വിമാനത്താവളത്തിൽ റൺവേ നവീകരണത്തിൻ്റെ ഭാഗമായി ജൂൺ 15 മു തൽ ഇൻഡിഗോ സർവീസ് കുറച്ചിരുന്നു. ഇതാണ് പ്രതിദിന സർവീസാക്കുന്നത്.

Previous Post Next Post