ബസിന് പിന്നിൽ കാർ ഇടിച്ച് അപകടം


കണ്ണൂർ :- ബസിന് പിറകിൽ കാർ ഇടിച്ച് അപകടം. കഴിഞ്ഞ ദിവസം  ദേശീയ പാതയിൽ എടാട്ട് സെൻട്രൽ സ്കൂൾ സ്റ്റോപ്പിലാണ് അപകടം നടന്നത്. കാർയാത്രക്കാരന് നിസാര പരിക്കേറ്റു ഇയാളെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post