Home മയ്യിൽ നിരത്തുപാലത്തെ ആയിഷ എ.പി നിര്യാതയായി Kolachery Varthakal -August 07, 2025 മയ്യിൽ :- മയ്യിൽ നിരത്തുപാലത്തെ മുബാറക് മൻസിലിൽ ആയിഷ എ.പി (75) നിര്യാതയായി.മക്കൾ : അഹമ്മദ്, മൻസൂർ, മുക്താർ (പോലീസ്) ഖബറടക്കം വൈകുന്നേരം 6 മണിക്ക് നിരത്തു പാലം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.