കുറ്റ്യാട്ടൂർ :- ഉരുവച്ചാൽ സർഗ ചേതന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ.എം.കെ സാനു അനുസ്മരണം സംഘടിപ്പിച്ചു. വി.പി ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി.
യു.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡണ്ട് പുത്തലത്ത് മുകുന്ദൻ സ്വാഗതം പറഞ്ഞു. സുനിൽകുമാർ, കെ.പി താരേഷ്, അലോക് എന്നിവർ സംസാരിച്ചു.