മലപ്പട്ടം പഞ്ചായത്തിൽ TB ഫോറം മീറ്റിംഗ് നടന്നു


മലപ്പട്ടം :- TB മുക്ത പഞ്ചായത്ത്‌ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പട്ടം പഞ്ചായത്തിൽ TB ഫോറം മീറ്റിംഗ് നടന്നു. ഉദ്ഘാടനം കെ.പി രമണി നിർവഹിച്ചു. സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ ശ്രീരാജു വിശദീകരണം നടത്തി.

ഹോമിയോ മെഡിക്കൽ ഓഫീസർ,asst. Secretary, STLS ശ്രീമതി നമിത, TB ഹെൽത്ത്‌ വിസിറ്റർ ശ്രീമതി രസിത, വാർഡ് മെമ്പർമാർ, ജനമൈത്രി പോലീസ്, മീഡിയ പ്രതിനിധി, icds സൂപ്പർവൈസർ ആശ പ്രവർത്തകർ, ഹരിതസേന എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. നിതിൻ സ്വാഗതവും JHI ഷിഫ നന്ദിയും പറഞ്ഞു.





Previous Post Next Post