പള്ളിപ്പറമ്പിൽ സ്നേഹ റാലി സംഘടിപ്പിച്ചു

 


പള്ളിപ്പറമ്പ് :- കൗകബുൽ ഹുദാ മദ്രസ, സഹ്റത്തുൽ ഖുർആൻ പ്രീ സ്ക്കൂൾ, കേരള മുസ്ലിം ജമാഅത്ത്, SYS, SSF പള്ളിപ്പറമ്പ് യൂണിറ്റ് സംയുക്തമായി മുത്ത് നബി സ്നേഹ റാലി സംഘടിപ്പിച്ചു.തിരു വസന്തം 1500' എന്ന പ്രമേയത്തിൽ ഹുബ്ബുൽ ഹബീബ് 2k25 പരിപാടിയുടെ ഭാഗമായാണ് മീലാദ് റാലി നടത്തി

സഹ്റത്തുൽ ഖുർആൻ പ്രീ സ്ക്കൂൾ ശലഭങ്ങളുടെ ഫ്ലവർ ഷോ, കൗകബുൽ ഹുദാ മദ്റസ വിദ്യാർത്ഥികളുടെ ദഫ് & സ്കൗട്ട്, SSF വിദ്യാർത്ഥികളുടെ ദഫ്, മുതഅല്ലിമീങ്ങളുടെ നശീദയും റാലി മനോഹരമാക്കി.

ധാരാളം വിശ്വാസികൾ റാലിയിൽ അണി പങ്കെടുത്തു.

Previous Post Next Post