നാറാത്ത് മടപ്പുരക്കൽ ശശീന്ദ്രൻ നിര്യാതനായി

 


നാറാത്ത്:-പണ്ണേരി കുഞ്ഞിക്കണ്ണന്റെയും മടപ്പുരക്കൽ നാരായണിയുടെയും മകൻ മടപ്പുരക്കൽ ശശീന്ദ്രൻ (61 )നിര്യാതനായി

ഇന്ന് (8/10/2025 ബുധനാഴ്ച) രാവിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 10.30 ന് ശവസംസ്കാരം പയ്യാമ്പലത്ത്  നടക്കും.

Previous Post Next Post