കയരളം പഴയടത്ത് വീട്ടിൽ ചേണിച്ചേരി കാർത്ത്യായനി അമ്മ നിര്യാതയായി

 



കയരളം:-കയരളം പഴയടത്ത് വീട്ടിൽ ചേണിച്ചേരി കാർത്ത്യായനി അമ്മ (83) നിര്യാതയായി

ഭർത്താവ്:  പരേതനായ രയരപ്പൻ നമ്പ്യാർ 

മക്കൾ:  പ്രഭാകരൻ കൊളച്ചേരി, രവീന്ദ്രൻ കൊവ്വപ്പാട് (ഡയറക്ടർ മയ്യിൽ മിൽക്ക് സപ്ലൈ സൊസൈറ്റി ), തങ്കമണി, ഗിരിജ, മനോഹരൻ ( ഡൽഹി) 

 മരുമക്കൾ:  സതി (കൊളച്ചേരി) പ്രേമജ  (കയരളം ) നാരായണൻ ( കണ്ണാടിപ്പറമ്പ് ) മുരളീധരൻ ( സിപിഐ എം കയരളം LC ) സിന്ധു കൊട്ടാരക്കര. 

സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി മയ്യിൽ, നളിനി മയ്യിൽ, ഗോവിന്ദൻ എളയാവൂർ, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ. 

മൃതദേഹം മകൾ ഗിരിജയുടെ കയരളത്തെ വീട്ടിൽ. സംസ്ക്കാരം ഉച്ചക്ക് 1 മണിക്ക് കണ്ടക്കൈപറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post