പഴശ്ശി പള്ളിക്ക് സമീപം കെ എം അഹമ്മദ്‌ നിര്യാതനായി

 


കുറ്റ്യാട്ടൂർ:- പഴശ്ശി പള്ളിക്ക് സമീപം കെ എം അഹമ്മദ്‌ (70) നിര്യാതനായി. ഭാര്യ: കെ പി സുബൈദ.

മക്കൾ: കെ പി സജ്‌ഫീർ, കെ പി സമീറ, കെ പി ഷഫീന, കെ പി മിർസാബ്. 


ഖബറടക്കം ഇന്ന് ബുധൻ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം പഴശ്ശി ജുമാ മസ്ജിദ് ഖബർസ്താനിൽ നടക്കും.

Previous Post Next Post