വളവിൽ ചേലേരിയിലെ അരിയമ്പാട്ട് കരിഞ്ചി നിര്യാതയായി


ചേലേരി :- വളവിൽ ചേലേരി ആശാരിച്ചാൽ തായ്പരദേവത ക്ഷേത്രത്തിനു സമീപത്തെ അരിയമ്പാട്ട് കരിഞ്ചി  (90) നിര്യാതയായി.

ഭർത്താവ് : പരേതനായ നാരായണൻ (കടൂർ).

സഹോദരങ്ങൾ : പരേതരായ കുഞ്ഞപ്പ (ചേലേരി), പൈതൽ (നാറാത്ത്).

ശവസംസ്‍കാരം ഇന്ന്  ഒക്ടോബർ 8 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊളച്ചേരിപ്പറമ്പ് ശ്മശാനത്തിൽ നടക്കും.

Previous Post Next Post