കമ്പിൽ:-കമ്പിൽ മാണുക്കര പരക്കാട്ടുംപ്രത്ത് ജയരാജൻ (69) നിര്യാതനായി
ഭാര്യ: റീന
മക്കൾ: നീതു നിഖിത വിഷ്ണു (ജപ്പാൻ )
മരുമക്കൾ ജിതിൻ (ഏച്ചൂർ)
സഹോദരങ്ങൾ: ചന്ദ്രമതി വിജയലക്ഷ്മി രാമകൃഷ്ണൻ സുജാത പരേതനായ ഭാസ്കരൻ,ചന്ദ്രൻ രവീന്ദ്രൻ,
30 ന് വ്യാഴാഴ്ച രാവിലെ 10 വരെ സഹോദരൻ രാമകൃഷ്ണന്റെ വീട്ടിൽ പൊതുദർശനം തുടർന്ന് പയ്യാമ്പലത്ത് സംസ്കാരം നടക്കും.
