വിമൽജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരണപ്പെട്ടു


ഉളിക്കൽ :- വിമൽജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരണപ്പെട്ടു. അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്.

CSCY രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഉളിക്കൽ നെല്ലിക്കംപൊയിൽ കാരാമയിൽ ചാക്കോച്ചന്റെ മകളാണ് അൽഫോൻസ ജേക്കബ്.

Previous Post Next Post