.
കണ്ണൂർ:- കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു.കെഎസ്ഇബി കാടാച്ചിറ സെക്ഷനിലെ സീനിയർസൂപ്രണ്ട്എരുവട്ടി പാനുണ്ട സ്വദേശി കെ എം ഹരീന്ദ്രനാണ് മരിച്ചത്.ഇന്ന് രാവിലെയാണ് മമ്പറം പഴയ പാലത്തിൽ നിന്നും ഇയാൾ പുഴിലേക്ക് ചാടിയത്.ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
