കുറ്റ്യാട്ടൂർ പഴശ്ശിയിലെ സി.സി പവിത്രൻ നിര്യാതനായി


കുറ്റ്യാട്ടൂർ :- പഴശ്ശി എൽ.പി സ്കൂളിന് സമീപത്തെ സി.സി പവിത്രൻ (65) നിര്യാതനായി. പരേതനായ തയ്യിൽ കുഞ്ഞിക്കണ്ണന്റെയും സി.സി മാധവിയുടെ മകനാണ്.

ഭാര്യ : ഗൗരി 

മകൻ : ആകർഷ്

സഹോദരങ്ങൾ : ചന്ദ്രൻ, രമേശൻ, അശോകൻ, കാഞ്ചന, പ്രശാന്തൻ 

സംസ്കാരം ഇന്ന് നവംബർ 5 ബുധനാഴ്ച രാവിലെ 11 മണിക്ക് പൊറോളം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post