കവിളിയോട്ട് ചാലിലെ ചേമ്പൻ സരോജിനി നിര്യാതയായി.

 


മയ്യിൽ:- കവിളിയോട്ട് ചാലിലെ ചേമ്പൻ സരോജിനി (76) നിര്യാതയായി.

അച്ഛൻ:പരേതനായ ചേമ്പൻ രാമൻ

അമ്മ: പരേതയായ നാരായണി


സഹോദരങ്ങൾ:നാരായണൻ

പത്മിനി,ലക്ഷ്മണൻ ,ജന്യർദ്ദനൻ ,പ്രസന്ന

രമ,

സംസ്കാരം നാളെ രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post