കൊളച്ചേരി പഞ്ചായത്ത് ഏഴാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചു


കൊളച്ചേരി :- തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കൊളച്ചേരി പഞ്ചായത്ത് ഏഴാം വാർഡ് കോടിപ്പൊയിൽ സ്വതന്ത്ര സ്ഥാനാർഥി എം.വി ഷഫീന നാമനിർദേശ പത്രിക സമർപ്പിച്ചു. 

സുബൈർ.കെ, ബഷീർ വി.പി, സമീർ എം.കെ, ഇല്യാസ് എംകെ, മുസ്തഫ ടി.വി, ഷംസീർ എം.വി, അഷ്‌റഫ്‌ എം.വി, സുബൈർ കരിയിൽ, റിഷാൽ എം.കെ, നിഹാൽ വി.പി, ഫരീദ എം.കെ, സറീന.പി, ഷാഹിദ സി.കെ, റഹ്മത്ത് പി.പി, റഷീദ. എം.കെ, സാബിറ ടി.വി, ഖദീജ.കെ, ആയിഷ എം.കെ, ജാസ്മിൻ എം.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post