കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ LDF സ്ഥാനാർഥിയായി സമിയുള്ള ഖാൻ ജനവിധി തേടുന്നു


കൊളച്ചേരി :- കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ LDF സ്ഥാനാർഥിയായി സമിയുള്ള ഖാൻ ജനവിധി തേടുന്നു.

നിലവിൽ INL തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയാണ്. കുറുമാത്തൂർക്കടവ് സ്വദേശിയാണ് സമിയുള്ള ഖാൻ.
Previous Post Next Post