KSEB ഓവർസിയർ കൊറ്റാളിയിലെ സുധീഷ്.ടി നിര്യാതനായി


പള്ളിക്കുന്ന് :- കൊറ്റാളിയിലെ സുധീഷ്.ടി (51) നിര്യാതനായി. KSEB പള്ളിക്കുന്ന് സെക്ഷൻ ഓഫീസിൽ ഓവർസിയർ ആണ്.

ഭാര്യ : നിമ്മി

മകൾ : ശിവാനി (ശ്രീപുരം സ്കൂൾ, പള്ളിക്കുന്ന്)

ഇന്ന് നവംബർ 18 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.

Previous Post Next Post