കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് പുല്ലൂപ്പി പാറപ്പുറം പട്ടേൽ പറമ്പിൽ ചന്ദ്രൻ കൊരട്ടി (73) നിര്യാതനായി
ഭാര്യ: സുലത
മക്കൾ: പ്രീഷ, വിജേഷ് സി.പി.എം (പട്ടേപ്പറമ്പ് ബ്രാഞ്ച് അംഗം)
മരുമക്കൾ : രജീഷ് (പറശ്ശിനി ) റീഷ്ന
സഹോദരങ്ങൾ : വിമല ,ദാസൻ, ഉഷ
സംസ്കാരം നാളെ തിങ്കളാഴ്ച പുലുപ്പി സമുദായ ശ്മശാനത്തിൽ നടക്കും
