ചെറുപഴശ്ശിയിലെ എം.വി കൗസല്യ നിര്യാതയായി


മയ്യിൽ :- ചെറുപഴശ്ശിയിലെ എം.വി കൗസല്യ (80) നിര്യാതയായി.

ഭർത്താവ് : പരേതനായ നാരായണൻ പി.പി

മക്കൾ : പ്രകാശൻ (ഇരിവേരി), പ്രദീപൻ, പ്രസന്ന, പ്രമോദ്, പ്രമീള, പ്രസീത, പ്രസാദ്, പ്രസാജ്, പ്രവീത   

മരുമക്കൾ : രവീന്ദ്രൻ (ഇരിവേരി), പ്രീത (കണ്ണാടിപ്പറമ്പ്), രാജൻ (ഇരുവാപ്പുഴ നമ്പ്രം), സജിന (കുറ്റിയാട്ടൂർ), പ്രമോദ് (ചെമ്മാടം), സരിത (കൊളച്ചേരി), പരേതരായ ശൈലജ (ഇരിവേരി), സന്തോഷ്‌ (തായംപൊയിൽ).

സഹോദരങ്ങൾ : പാറു, ഭാസ്കരൻ, പരേതരായ ബാലൻ, ദാമോദരൻ, ദമയന്തി

സംസ്ക്കാരം ഇന്ന് ഡിസംബർ 5 വെള്ളിയാഴ്ച രാവിലെ 11 മണിക്ക്‌ കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post