Showing posts from April 1, 2025

ഓപ്പറേഷന്‍ ഡി-ഹണ്ട് ; സംസ്ഥാനവ്യാപകമായി പരിശോധന, 105 പേരെ അറസ്റ്റ് ചെയ്തു, MDMA ഉൾപ്പെടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

പാപ്പിനിശ്ശേരിയിൽ എമ്പുരാൻ വ്യാജപതിപ്പ് സിനിമയുടെ ; ജനസേവന കേന്ദ്രം ജീവനക്കാരി കസ്റ്റഡിയിൽ

MBA പരീക്ഷയുടെ ഉത്തരക്കടലാസുകൾ കളഞ്ഞു പോയ സംഭവം ; പുന:പരീക്ഷ ഏപ്രിൽ 7 ന്

നാളെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയെത്തുന്നു ; ഇടിമിന്നലിനും കാറ്റിനും സാധ്യത

ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു ; രണ്ടുപേർ മരണപ്പെട്ടു, മൂന്ന് കുട്ടികൾക്ക് ഗുരുതര പരിക്ക്

കളമശ്ശേരിക്ക് പിന്നാലെ തലസ്ഥാനത്തും കഞ്ചാവ് വേട്ട ; കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടി

കോട്ടയത്ത് ആറു വയസുകാരി കുഴഞ്ഞുവീണ് മരണപ്പെട്ടു

പഴയങ്ങാടിയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്തെ കള്ളുകടത്ത് പെർമിറ്റ് കാലാവധി ഏപ്രിൽ 15 വരെ നീട്ടി

നീലഗിരിയിലും കൊടൈക്കനാലിലും വാഹനങ്ങൾക്ക് നിയന്ത്രണം

റെയിൽവെ വരുമാനത്തിൽ വൻകുതിപ്പ് ; അഞ്ചുവർഷത്തെ യാത്രാവരുമാനം 2.41 ലക്ഷം കോടി രൂപ

കേരള ലോട്ടറികളിൽ നാല് ടിക്കറ്റുകളുടെ പേര് മാറ്റി, ഒന്നാംസമ്മാനം ഒരു കോടി രൂപയാക്കി, ടിക്കറ്റ് വില 50

18 ദിവസം തുടർച്ചയായി ദർശനം ലഭിക്കും ; ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട ഇന്ന് തുറക്കും

19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപ കുറച്ചു ; ഗാർഹിക എല്‍പിജി വിലയിൽ മാറ്റമില്ല

ഏപ്രിൽ മുതൽ ജൂൺ വരെ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോടിപ്പൊയിൽ അബൂബക്കർ സിദ്ധീഖിയ ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച റമദാൻ ക്വിസ്സ് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

മാതൃകാ വിദ്യാർത്ഥിയെ അനുമോദിച്ചു

കുഞ്ഞമ്മൻ ചരമദിനം ആചരിച്ചു

പുഴാതി എകെജി റോഡിലെ സത്യഭാമ നിര്യാതയായി

മായൻമുക്ക് പാടിയം ചാൽ റോഡിലെ അബ്ദുറഹ്മാൻ വി വി നിര്യാതനായി

Load More Posts That is All