പാമ്പുരുത്തി:-പാമ്പുരുത്തി ഹാജി റോഡിൽ താമസിക്കുന്ന കൊവ്വപ്പുറത്ത് മറിയം ( 90) നിര്യാതയായി.
ഭർത്താവ് :-പരേതനായ സൂപ്പി
മക്കൾ: പരേതനായ അബ്ദുള്ള, ഇസ്മായിൽ, സക്കരിയ്യ, മുഹമ്മദ്, ഫാത്തിമ, സഫിയ, കുഞ്ഞാമിന, ഖദീജ, സാറ
ഖബറടക്കം നാളെ (വ്യാഴം ) രാവിലെ 9 മണിക്ക്*പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
