ഡ്രോപ്സ് റമദാൻ കഞ്ഞിക്ക് പാമ്പുരുത്തി ജെട്ടി ബ്രദേഴ്സിൻ്റെ കൈത്താങ്ങ്

 


പാമ്പുരുത്തി: ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് നൽകി വരുന്ന റമദാൻ കഞ്ഞിക്ക് പാമ്പുരുത്തിജെട്ടി ബ്രദേഴ്സിൻ്റെ കൈത്താങ്ങ്. നാട്ടിലെ മുഴുവൻ കുടുംബങ്ങൾക്കും റമദാനിലെ എല്ലാ ദിവസവും കഞ്ഞി വിതരണം ചെയ്യുന്ന പദ്ധതിയിലേക്കാണ് ജെട്ടി ബ്രദേഴ്സ് 15500 രൂപ നൽകിയത്. ജെട്ടി ബ്രദേഴ്സ് ഭാരവാഹി എം യാസിർ തുക കൈമാറി. ഡ്രോപ്സ് സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ടും എം റാസിഖും ചേർന്ന് തുക ഏറ്റുവാങ്ങി. വി കെ ശമീം, ഖലീൽസംബന്ധിച്ചു.

Previous Post Next Post