IRPC ക്ക് ധനസഹായം നൽകി


ചട്ടുകപ്പാറ :- ചട്ടുകപ്പാറയിലെ പണ്ണേരി രാജൻ - സുഷമ ദമ്പതികളുടെ മകൻ അരുൺരാജിൻ്റെയും സുപ്രിതയുടേയും വിവാഹ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. CPI(M) ജില്ലാ കമ്മറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.

വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം നിജിലേഷ് പറമ്പൻ, നെല്ലിയോട്ട് വയൽ ബ്രാഞ്ച് മെമ്പർമാരായ കണ്ടോത്ത് രതീഷ്, പി.രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post