കമ്പിൽ :- 31 വർഷത്തെ സേവനത്തിനുശേഷം ചെറുക്കുന്ന് അംഗൻവാടിയിൽ നിന്നും വിരമിക്കുന്ന വിജയലക്ഷ്മി ടീച്ചർക്ക് ചെറുക്കുന്ന് അംഗൻവാടി കുട്ടികളും അമ്മമാരും ചേർന്ന് യാത്രയയപ്പ് നൽകി.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ചെറുക്കുന്ന് വാർഡ് മെമ്പറുമായ കെ.വത്സൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
