പള്ളിപ്പറമ്പ് ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന്
പള്ളിപ്പറമ്പ് :- ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ് പള്ളിപ്പറമ്പ് സംഘടിപ്പിക്കുന്ന 19-ാമത് 7'S പ്രാദേശിക ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് മെയ് 2 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പള്ളിപ്പറമ്പ് ജിംഖാന മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. മേഴ്‌സി ഹോളിഡേയ്സ് മയ്യിൽ - FC കാലടി എന്നീ ടീമുകൾ ഇന്നത്തെ മത്സരത്തിൽ മാറ്റുരയ്ക്കും.
