പള്ളിപ്പറമ്പ് ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്‌ ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന്

 


പള്ളിപ്പറമ്പ് :- ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്‌ പള്ളിപ്പറമ്പ് സംഘടിപ്പിക്കുന്ന 19-ാമത് 7'S പ്രാദേശിക ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് മെയ്‌ 3 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് പള്ളിപ്പറമ്പ് ജിംഖാന മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. മണാട്ടി ഗ്രൂപ്പ് മിക്സഡ് ബോയ്സ് നാറാത്ത്

ഒലീവ് എഫ് സി ചേലേരി മുക്കും ഏറ്റുമുട്ടും

Previous Post Next Post