വളവിൽ ചേലേരി യു.കെ നാരായണൻ സ്മാരക വായനശാല & ഗ്രന്ഥാലയം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിജു ഉദ്ഘാടനം

 



ചേലേരി:-വളവിൽ ചേലേരി സ: യു.കെ നാരായണൻ സ്മാരക വായനശാല & ഗ്രന്ഥാലയം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിജു ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീമ.ടി.വി അദ്ധ്യക്ഷത വഹിച്ചു.

Previous Post Next Post