മയ്യിൽ :- മയ്യിൽ - കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തില്ല മുന്നൊരുക്ക ക്യാമ്പയിൻ 'മെഗാ ശുചീകരണം' നാളെ മെയ് 2 ശനിയാഴ്ച രാവിലെ 6.30 മുതൽ കാര്യപറമ്പ് - മയ്യിൽ വരെ നടക്കും.
ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, കച്ചവടക്കാർ, കുട്ടികൾ ഉൾപ്പെടെയുള്ളവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കും.
