വയറിങ്ങ് മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി
കണ്ണൂർ :- വൈദ്യുത വയറിങ്ങ് മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി. KEWSA സംസ്ഥാന പ്രസിഡന്റ് രാഗേഷ് പി.വി, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മാത്യു കെ.എം, കണ്ണൂർ ജില്ലാ സെക്രട്ടറി ഷിബു പി.പി, ക്ഷേമ ഫണ്ട് മെമ്പർ സുനിൽ കുമാർ.വി, തലശ്ശേരി യൂണിറ്റ് വൈസ് പ്രസിഡൻ്റ് ബൈജു പുതുക്കുടി എന്നിവർ പങ്കെടുത്തു
