ചേലേരി വൈദ്യർകണ്ടിക്ക്‌ സമീപത്തെ ഭാസ്കരൻ വി.വി നിര്യാതനായി


ചേലേരി :- ചേലേരി വൈദ്യർകണ്ടിക്ക്‌ സമീപത്തെ ഭാസ്കരൻ വി.വി (72) നിര്യാതനായി. 

ഭാര്യ : വത്സല 

മക്കൾ : രാഖി, രതീഷ്, രഗിന 

മരുമക്കൾ : അശോകൻ, സുധീഷ്, അനു 

സംസ്കാരം ഇന്ന് ജൂലൈ 13 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post