യൂത്ത് ഓഫ് പള്ളിപ്പറമ്പ് സംഘടിപ്പിക്കുന്ന അഖില കേരള ദഫ് - മദ്ഹ് ഗാന മത്സരം ഇന്ന്
Kolachery Varthakal-
പള്ളിപ്പറമ്പ് :- യൂത്ത് ഓഫ് പള്ളിപ്പറമ്പ് സംഘടിപ്പിക്കുന്ന അഖില കേരള ദഫ് - മദ്ഹ് ഗാന മത്സരം ഇന്ന് സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 7.30 ന് പള്ളിപ്പറമ്പ് ഹിദായത്ത് സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും.