Showing posts from January 1, 2025

മുല്ലക്കൊടി കോ ഓപ്പറേറ്റീവ് റൂറൽ ബേങ്ക് കെ.കെ കുഞ്ഞനന്തൻ നമ്പ്യാരുടെ സ്മരണാർത്ഥം നൽകുന്ന ജില്ലാതല നെൽകർഷക അവാർഡ് പെരുവങ്ങൂരിലെ കെ.ലക്ഷ്മണന്

കുറ്റ്യാട്ടൂർ പഴശ്ശിയിലെ ടി.കെ ശ്രീധരൻ നിര്യാതനായി

വളക്കൈയിൽ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥി മരണപ്പെട്ടു ; ഒരു കുട്ടിയുടെ നില ഗുരുതരം, നിരവധിപേർക്ക് പരിക്ക്

നിങ്ങളുടേത് ഐഫോൺ ആണോ, ആന്‍ഡ്രോയ്‌ഡിനേക്കാള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലെന്ന് റിപ്പോർട്ട്‌

ന്യൂ ഇയർ ആശംസ അറിയിച്ചില്ലെന്ന കാരണത്താൽ യുവാവിനെ കുത്തിവീഴ്ത്തി, കുത്തേറ്റത് 24 തവണ

ക്രിസ്മസ് - പുതുവത്സര മദ്യ വിൽപ്പനയിൽ വൻ വർധന ; കേരളം കുടിച്ചത് 712. 96 കോടിയുടെ മദ്യം

കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കും, പോലീസ് ഉൾപ്പെടെയുള്ള എൻഫോഴ്സ്മെന്റ് ഏജൻസികളുടെ യോഗം വിളിച്ച് മന്ത്രി വി.ശിവൻകുട്ടി

പുതുവത്സരദിനത്തിൽ കുതിച്ചുയർന്ന് സ്വർണ്ണവില

രാഷ്ട്രീയ തടവുകാർക്ക് ഐക്യദാർഢ്യമായി പുതുവർഷപ്പുലരിയിൽ 'ഫ്രീഡം വാൾ' സംഘടിപ്പിച്ച് SDPI

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി ; ആളുകളെ തിരിച്ചറിയുന്നുണ്ട്, തലയിലെ മുറിവ് ഭേദപ്പെടുന്നുവെന്നും ഡോക്ടര്‍മാര്‍

പുതുവത്സരദിനത്തിൽ നവകേരള ബസിന് പുതിയയാത്ര

തിരക്കിനിടയിൽ പതിനെട്ടാംപടി തൊട്ടുതൊഴാൻ നിൽക്കരുതെന്ന് തീർത്ഥാടകർക്ക് നിർദ്ദേശം

ഡിസംബറിലെ റേഷൻ വ്യാഴാഴ്ച‌ വരെ കിട്ടും

പുതുവർഷത്തിൽ പുതുതീരുമാനങ്ങളുമായി വിദ്യാഭ്യാസവകുപ്പ് ; സ്‌കൂളുകളിൽ ജന്മദിനാഘോഷങ്ങൾക്ക് പണം പിരിക്കരുത് , പഠനയാത്രയ്ക്ക് പോകുന്ന അധ്യാപകരുടെ ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കരുത്

മലപ്പട്ടം കൊളന്തയിലെ തോട്ടത്തിൽ ഭാസ്കരൻ നിര്യാതനായി

തീവണ്ടികളുടെ വേഗം കൂട്ടി റെയിൽവേ

ഇതെന്ത്‌ കഥ ! ബസിൽ നിന്ന് മൂട്ട കടിച്ചു, യുവതിക്ക് 1.29 ലക്ഷം നഷ്ടപരിഹാരം

മഹാകുംഭമേള പ്രമാണിച്ച് മംഗളൂരു - വാരാണസി പ്രത്യേക തീവണ്ടികൾ

പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ വരവേറ്റ് ലോകം ; എങ്ങും ആഘോഷങ്ങൾ

ഇത് പുതുവർഷ സമ്മാനം ; 'മകൻ വിളിച്ചു, ഹാപ്പി ന്യൂ ഇയർ അറിയിച്ചു' ,കാണാതായ മകനെ കണ്ടെത്തിയ സന്തോഷത്തിൽ മാതാപിതാക്കൾ

സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള ബോധവൽകരണ ക്യാമ്പ് നാളെ ചേലേരിമുക്കിൽ

മയ്യിൽ സഹകരണ പ്രസ്സിൽ A3 ലേസർ കളർ പ്രിന്റർ ഉദ്ഘാടനം ചെയ്തു

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ പുതുവത്സരാഘോഷം നടത്തി

Load More Posts That is All