Showing posts from April 10, 2025

സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത് പരിഗണനയിലെന്ന് മന്ത്രി വി.ശിവൻകുട്ടി

ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പലോക്കറ്റ് വിഷുദിനം മുതൽ വിതരണം ചെയ്യും ; ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

PWD കരാറുകാരനാണെന്ന് വിശ്വസിപ്പിച്ച് കമ്പിലിലെ വ്യാപാരിയെ കബളിപ്പിച്ച് സാധനങ്ങൾ വാങ്ങി വഞ്ചന ; കേസെടുത്ത് മയ്യിൽ പോലീസ്

കനത്ത സുരക്ഷയിൽ ദില്ലി ; മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു, NIA ഡിജിയടക്കം 12 ഉദ്യോഗസ്ഥരുടെ സംഘം ചോദ്യംചെയ്യും

ഒലീവ് FC ചേലേരിമുക്ക് സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കലക്ടറുടെ ഇടപെടൽ, ജില്ലാ ജഡ്ജിയും നേരിട്ടെത്തി ; സീൽ ചെയ്ത കടയുടെ ചില്ലുകൂട്ടിൽ കുടുങ്ങിപ്പോയ അങ്ങാടിക്കുരുവിക്ക് ഒടുവിൽ മോചനം

ഓട്ടോറിക്ഷയുടെ കേടായ ബാറ്ററി മാറ്റിനൽകിയില്ല, പെട്രോളും ലൈറ്ററുമായി കടയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി ഡ്രൈവ‌ർ

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ഇന്ദിരാ ഭവൻ ഉദ്ഘാടനം ഏപ്രിൽ 25ന്

സ്റ്റാർ ഹോട്ടലുകൾക്ക് ഡ്രൈ ഡേകളിൽ മദ്യം വിളമ്പാം ; മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

വിഷുക്കാലമെത്തി ; കണ്ണൂരിൽ സജീവമായി മൺപാത്രവിപണി

ചേലേരി വാദി രിഫാഈ എജുക്കേഷൻ സെന്റർ മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി

ലഹരിക്കെതിര തുറന്ന യുദ്ധം, വിപുലമായ കര്‍മ്മ പദ്ധതിക്ക് രൂപം നൽകുമെന്നും മുഖ്യമന്ത്രി

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ; പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീയും മകനും പിടിയിൽ

വിഷു- ഈസ്റ്റര്‍ സിനിമാ റിലീസുകൾക്കൊരുങ്ങി തിയേറ്ററുകൾ ; മലയാളത്തില്‍ നിന്ന് ഇക്കുറി എത്തുന്നത് മൂന്ന് സിനിമകൾ

വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചു ; യാത്രക്കാരനെ 30 ദിവസത്തേക്ക് നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി എയർ ഇന്ത്യ

മനുഷ്യക്കടത്തിൽ പ്രതിയെന്ന് പറഞ്ഞ് തട്ടിപ്പ് ; വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനിൽ നിന്നും 8.80ലക്ഷം തട്ടിയെടുത്തു

ഗുരുവായൂരപ്പന് വഴിപാടായി 36 പവൻ തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ച് തമിഴ്നാട് സ്വദേശി

കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ് കേസിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് കോടതി

യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണവും സ്വർണവും എത്ര? വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ് അതോറിറ്റി

'നിധി' ക്ക്‌ തണലായി ശിശു ക്ഷേമ സമിതി ; ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ഏറ്റെടുത്തു

കണ്ണൂരില്‍ കോടതി സീൽ ചെയ്ത കടയുടെ ചില്ലുകൂട്ടിൽ അങ്ങാടിക്കുരുവി കുടുങ്ങിയ സംഭവം ; അടിയന്തരമായി കട തുറന്ന് കുരുവിയെ മോചിപ്പിക്കണമെന്ന് ജില്ലാ കളക്ടർ

ട്രെയിൻ യാത്രയിൽ ലഗേജിന്‍റെ ഉത്തരവാദിത്തം യാത്രക്കാരന് മാത്രം, റെയിൽവെ ഉത്തരവാദിയല്ലെന്ന് ദില്ലി ഹൈക്കോടതി

'തൊട്ടാൽ പൊള്ളും', കുതിച്ചുചാടി സ്വർണ്ണവില ; ഇന്ന് പവന് 2160 രൂപ കൂടി

ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പ് ; 12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ നാളെ മോക്ക് ഡ്രിൽ

തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഇനി ഒറ്റ പ്ലാറ്റ്‌ഫോമിൽ ; പഞ്ചായത്തുകളിൽ കെ സ്മാർട്ട്‌ ഇന്നുമുതൽ

വൃദ്ധദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വളപട്ടണം റേഞ്ച് തല മദ്രസ പ്രവേശനോത്സവം കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ നടന്നു

പഴശ്ശി എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷവും യാത്രയയപ്പും നടത്തി

പുഴാതി ശ്രീ പഴയ പറമ്പത്ത് പുതിയ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് ഏപ്രിൽ 15 ന് തുടക്കമാകും

നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS വിഷുചന്ത ആരംഭിച്ചു

വള്ളിയോട്ട് വില്ലേജ് ഓഫീസ് റോഡിലെ റിട്ട. ഹോണററി ക്യാപ്റ്റൻ സി വി വേലായുധൻ നമ്പ്യാർ നാര്യാതനായി

Load More Posts That is All