Showing posts from May 9, 2025

ഇന്ത്യക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ട് പാകിസ്ഥാൻ ; അതിർത്തിയിൽ അതിരൂക്ഷമായ വെടിവയ്പ്പ്

കല്യാണ വീട്ടിൽ നിന്ന് മോഷണം പോയ ആഭരണങ്ങൾ വീട്ടുമുറ്റത്ത് നിന്ന് ലഭിച്ച സംഭവം ; ബന്ധുവായ യുവതി പിടിയിൽ

ഇത് അതിജീവനത്തിന്റെ വിജയം ; വയനാട് ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഹൈസ്കൂളിന് SSLC പരീക്ഷയിൽ 100 % വിജയം

അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം, അതിരൂക്ഷ ഷെല്ലിങ് ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

മലപ്പുറത്ത് നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്

കൊട്ടിയൂർ പെരുമാൾ മന്ദബേത് മടപ്പുര മുത്തപ്പൻ ക്ഷേത്രം ഗുളികൻ സ്ഥാനം പുന:പ്രതിഷ്ഠ നടന്നു ; തിരുവപ്പന മഹോത്സവം ഇന്നും നാളെയും

SSLC ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

തെരുവ് നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ചേലേരി കാറാട്ട് സ്വദേശിക്ക് ഗുരുതര പരിക്ക്

പ്രകോപനം തുടർന്നാൽ പാകിസ്ഥാന് ഇരട്ടി പ്രഹരം നൽകും ; സൈനിക മേധാവിമാരുമായി നിർണായക ചർച്ച നടത്തി പ്രതിരോധ മന്ത്രി

ബന്ധുവീട്ടിൽ വെച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റു ; പേവിഷ ബാധയേറ്റ് വിദ്യാർത്ഥി മരിച്ചു

രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി LDF ജില്ലാ റാലി ഇന്ന് കണ്ണൂരിൽ

വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു

ജില്ലയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് ; 4 പേർക്ക് പണം നഷ്‌ടമായി

കണ്ണൂർ-ഹൈദരാബാദ് സർവീസ് മേയ് 11 മുതൽ

ഇനി റേഷൻ മണ്ണെണ്ണ വിതരണം 16 സംസ്ഥാനങ്ങളിൽ മാത്രം

ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല നിറത്തിലുള്ള കവറിൽ മാത്രം ; സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം 30% വരെ കുറവുണ്ടായെന്നു മന്ത്രി വീണാ ജോർജ്

ടെൻഡർ എടുത്ത് അനാസ്ഥ കാണിക്കുന്ന കരാറുകാർക്കെതിരെ നടപടിക്കൊരുങ്ങി കണ്ണൂർ കോർപറേഷൻ

സൗജന്യ കാൻസർ നിർണയ മെഗാ ക്യാംപ് മേയ് 11 ന്

KSRTC ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കണ്ണൂരിൽ നിന്നുള്ള ഗവി യാത്ര മേയ് 15 ന്

കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ നിർദേശം ; മൂന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പോലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പ ; അഭിനന്ദനങ്ങളുമായി UAE ഭരണാധികാരികൾ

രാജ്യത്തിനൊപ്പം അണിനിരക്കണമെന്ന് മുഖ്യമന്ത്രി ; യുദ്ധസാഹചര്യം വിലയിരുത്താൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും

മയ്യിൽ - വള്ളിയോട്ട് - കടൂർമുക്ക് റോഡിൽ താറിങ് നടത്തുന്നതിനിടെ ഗതാഗതം നിരോധിച്ച റോഡിലൂടെ കടന്നുപോയ കാറിന്റെ ടയറുകൾ താറിൽ കുടുങ്ങി

പന്ന്യങ്കണ്ടി ശാഖ മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

കരിങ്കൽക്കുഴി നണിയൂരിലെ മോഹനൻ കപ്പോത്ത് നിര്യാതനായി

മയ്യിൽ വ്യാപാരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നറുക്കെടുപ്പ് വിജയിക്ക്‌ സമ്മാനം കൈമാറി

കണ്ണാടിപ്പറമ്പ് മാലോട്ട് റോഡിലെ അരയാക്കി സത്യൻ നിര്യാതനായി

SSLC ഫലം ഇന്ന് ; വൈകുന്നേരം 3 മണിക്ക് പ്രഖ്യാപിക്കും, മൊബൈൽ ആപ്പിലും സൈറ്റുകളിലും ഫലമറിയാം

മലപ്പുറത്ത് 9 വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ 8 മണിക്ക് മുതൽ വൈകുന്നേരം 6 മണിക്ക് വരെ മാത്രം പ്രവർത്തിക്കാം

ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി, ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയിൽ പെട്ട് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു

സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

സംഘർഷം കനക്കുന്നു ; പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ, ചെനാബ് നദിയിലെ രണ്ട് അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെ തുറന്നു

ചണ്ഡിഗഢിൽ സൈറൺ മുഴങ്ങി ; വീടിന് പുറത്തിറങ്ങരുതെന്ന് പൊതുജനങ്ങൾക്ക്‌ നിർദേശം

പാക് ആക്രമണശ്രമം വിജയകരമായി നേരിട്ടെന്ന് ഇന്ത്യ; വിമാനത്താവളങ്ങള്‍ക്കുള്ള ജാഗ്രത നിർദേശം തുടരുന്നു

Load More Posts That is All