Showing posts from July 25, 2024

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഭാഗികമായി വൈദ്യുതി വിതരണം ; മറ്റിടങ്ങളിൽ വൈദ്യുതി വിതരണം പുന:സ്ഥാപിക്കാൻ ശ്രമം തുടരും - KSEB കൊളച്ചേരി

ശക്തമായ കാറ്റിലും മഴയിലും കായച്ചിറ കനാലിനു സമീപത്തെ ഹൈമാസ്‌ ലൈറ്റ് തകർന്നു

ശക്തമായ കാറ്റിലും മഴയിലും കൊളച്ചേരി, ചേലേരി വില്ലേജ് പരിധിയിൽ നാൽപതിലധികം വീടുകൾക്ക് നാശനഷ്ടം

മോദി സർക്കാരിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ CPIM ൻ്റെ നേതൃത്വത്തിൽ കരിങ്കൽക്കുഴി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

കനത്ത മഴയിലും കാറ്റിലും,കട പുഴകി വീണ മരങ്ങൾ മുറിച്ചു മാറ്റി CPI(M) പ്രവർത്തകർ

കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണ പാവന്നൂർ കടവിലെ വീടുകൾ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു പാവന്നൂർ: കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണ പാവന്നൂർ കടവിലെ വീടുകൾ നേതാക്കൾ സന്ദർശിച്ചു. കടവിലെ പി.പി സുബൈദ, പാറമ്മൽ സൈനബ , എം.വി ഹലീമ ,സി.കെ നാസർ , സി .യശോദ എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത് INC ബ്ലോക്ക് പ്രസിഡണ്ട് പി കെ രഘുനാഥ്, മ ണ്ഡലം പ്രസിഡണ്ട് പി കെ വിനോദ്, ദാമോദരൻ കൊയിലേരിയൻ, പി.പി മജീദ്, എം. ശഫീഖ്, എൻ കെ മുസ്തഫ എന്നിവർ സന്ദർശിച്ചു

കനത്ത മഴയിലും ചുഴലിക്കാറ്റിലും നാറാത്ത് പഞ്ചായത്തിലെ പല സ്ഥലങ്ങളിലും, മരങ്ങളും ഇലക്ട്രിക് പോസ്റ്റുകൾ തകർന്നുവീണു

കനത്ത കാറ്റിലും മഴയിലും കുറ്റ്യാട്ടൂർ, മയ്യിൽ, മലപ്പട്ടം ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം.

ചുഴലിക്കാറ്റ്; റോഡിലെ തടസ്സങ്ങൾ നീക്കി എസ്ഡിപിഐ പ്രവർത്തകർ

കനത്ത മഴയിലും കാറ്റിലും ,കട പുഴകി വീണ മരങ്ങൾ മുറിച്ചു മാറ്റി യൂത്ത് ലീഗ് വൈറ്റ് ഗാർഡ്

ആഞ്ഞുവീശിയ കാറ്റിൽ കൊളച്ചേരി പഞ്ചായത്തിൽ വ്യാപകമായ നാശനഷ്ടം ; വൈദ്യുതി ബന്ധം മുടങ്ങി, ഗതാഗതവും തടസപ്പെട്ടു

കൊളച്ചേരി യൂ പി സ്കൂളിന് സമീപം താമസിക്കുന്ന നാരായണൻ നിര്യാതനായി

ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരം പൊട്ടി വീണ് അപകടം

Load More Posts That is All