Showing posts from May 7, 2025

ആവേശഭരിതമായ തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി

കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ പുതിയ യൂണിറ്റ് പള്ളിപ്പറമ്പിൽ നിലവിൽ വന്നു

അതിഥി തൊഴിലാളികളുടെ മക്കൾക്കും വിദ്യാഭ്യാസം ഉറപ്പാക്കും ; 'ജ്യോതി' പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അപകടസമയം പൊതുജനങ്ങൾ എങ്ങനെ പ്രതികരിക്കണം ; കേരളത്തിൽ 14 ജില്ലകളിലും മോക്ഡ്രിൽ, സൈറൺ മുഴങ്ങി

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ സൈന്യത്തിന് നിർദ്ദേശം നല്‍കി പാക് സർക്കാർ

കേരള ജൈവ കര്‍ഷക സമിതി തളിപ്പറമ്പ് താലൂക്ക് സമ്മേളനവും കാര്‍ഷിക ശില്‍പശാലയും സംഘടിപ്പിച്ചു

റെഡ് സ്റ്റാർസ് സ്പോർട്സ് ക്ലബ്ബ് കണ്ണാടിപ്പറമ്പ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ സെലക്ടർ സ്പോർട്സ് ക്ലബ്ബ് കണ്ണപുരം വിജയികളായി

മെയ് 10 വരെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ; യാത്രികര്‍ക്ക് പ്രത്യേക അറിയിപ്പുമായി ഇന്‍ഡിഗോ

പാനൂരിൽ വിവാഹ വീട്ടിൽ ലൈറ്റ് കെട്ടുന്നതിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം

കേരളത്തിൽ 14 ജില്ലകളിലും ഇന്ന് സൈറൺ മുഴങ്ങും ; മോക്ഡ്രിൽ വൈകുന്നേരം 4 മണിക്ക്, 30 സെക്കൻഡ് അലേർട്ട് സൈറൺ മൂന്നുതവണ മുഴങ്ങും

പയ്യന്നൂരിൽ കല്യാണവീട്ടിൽ നിന്ന് മോഷണം പോയ 30 പവൻ സ്വർണാഭരണങ്ങൾ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഓപ്പറേഷൻ സിന്ദൂർ ; നാളെ കേന്ദ്രസർക്കാർ സർവകക്ഷി യോഗം ചേരും

MSF കാരയാപ്പ് ശാഖ സമ്മേളനം സംഘടിപ്പിച്ചു

ആർ ഉസ്താദ് ആണ്ട് നേർച്ച ഇന്ന് സമാപിക്കും

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയിൽ 9 വിമാനത്താവളങ്ങളിൽ നിന്നുള്ള സർവ്വീസുകൾ റദ്ദാക്കി എയർ ഇന്ത്യ ; നടപടി മേയ് 10 വരെ

ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ

ഹൈസ്‌കൂൾ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ ; ഓണം, ക്രിസ്മസ്, വാർഷിക പരീക്ഷകൾ ചുരുക്കി രണ്ടാക്കും

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന് ഇനി 16 കോച്ചുകൾ ; 530 സീറ്റുകൾ അധികം ലഭിക്കും

മേയ് മാസത്തിൽ വൈദ്യുതി സർചാർജ് വർധിക്കും

മലപ്പട്ടം അടുവപ്പുറത്ത് കോൺഗ്രസിന്റെ ഗാന്ധി സ്‌തൂപം തകർത്ത നിലയിൽ

സ്വകാര്യ ഗ്രൂപ്പുകൾ വഴി അപേക്ഷിച്ച 42,507 പേർക്ക് ഇത്തവണ ഹജ്ജ് യാത്ര മുടങ്ങും ; കേരളത്തിൽ നിന്ന് അവസരം നഷ്ടപ്പെട്ടത് 10,000 പേർക്ക്

നാറാത്ത് ആലിങ്കീഴിലെ രഞ്ജിത്ത് നിര്യാതനായി

വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക്‌ പണമടയ്ക്കാതെ രാജ്യത്തെവിടെയും 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ; പദ്ധതിയുടെ വിജ്‌ഞാപനമായി

ഭീതിയിൽ ആഴ്ന്ന് പാകിസ്ഥാന്‍റെ ആകാശം, ഉപഗ്രഹങ്ങൾ പകർത്തിയത് അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ

ഹജ്ജ് തീർത്ഥാടകരുമായി കണ്ണൂരിൽ നിന്നുള്ള ആദ്യവിമാനം മെയ് 11ന് പുറപ്പെടും

ഗഗൻയാൻ ; ആദ്യ മനുഷ്യ ദൗത്യത്തിനായി 2027 വരെ കാത്തിരിക്കണം, ആളില്ലാ ഗഗന്‍യാന്‍ ദൗത്യം ഈ വർഷമെന്നും ISRO ചെയർമാൻ

ഭീകരരെ ഒതുക്കി ഇന്ത്യ ; തകർത്ത 9 പാക് ഭീകരകേന്ദ്രങ്ങള്‍ ഇവയാണ്

ഓപ്പറേഷൻ സിന്ദൂർ ; അതീവ ജാഗ്രതയിൽ ഇന്ത്യ ; ഉത്തർപ്രദേശിൽ റെഡ് അലർട്ട്, അതിർത്തികളിൽ കനത്ത നിയന്ത്രണങ്ങൾ

ഓപ്പറേഷൻ സിന്ദൂർ ; വിമാനത്താവളങ്ങൾ അടച്ചു, ദുബൈ ഉൾപ്പെടെയുള്ള വിമാനത്തവളത്തിൽ നിന്നുള്ള സർവ്വീസുകൾ റദ്ദാക്കി

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസിലേക്കുള്ള മാർച്ചും ധർണ്ണയും നാളെ

ചേലേരിയിലെ അളവൂർ ജനാർദ്ദനൻ നമ്പ്യാർ നിര്യാതനായി

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആരാകും ; വത്തിക്കാനിൽ ഇന്ന് കോൺക്ലേവിന് തുടക്കം

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മേച്ചേരിയിലെ എം.കെ നാരായണൻ നമ്പ്യാർ നിര്യാതനായി

ഭീകരവാദത്തിന് ചുട്ടമറുപടി; നീതി നടപ്പാക്കിയെന്ന് സൈന്യം

തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ; പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തു

Load More Posts That is All